Posts

Showing posts from June, 2020
Image
Tuna fish Cutlet  വേണ്ട ചേരുവകൾ 1..ട്യൂണ ഫിഷ്....... 150g... 1can 2.. ഉരുളക്കിഴങ്ങ്...... വലിയ ഒരെണ്ണം... ( ചെറുതാണെങ്കിൽ രണ്ടെണ്ണം വേണം) 3.. സവാള ചെറുതായി അരിഞ്ഞത്.... മീഡിയം സൈസ് രണ്ടെണ്ണം 4.. ഇഞ്ചി പൊടിയായി അരിഞ്ഞത്... ഒന്നര സ്പൂൺ 5 പച്ചമുളക്.. രണ്ടെണ്ണം... ( എരുവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) 6... മഞ്ഞൾപ്പൊടി.... അര ടീസ്പൂൺ കുരുമുളകുപൊടി... ഒരു ടീസ്പൂൺ 7. ഗരംമസാലപ്പൊടി.. അര ടീസ്പൂൺ 8... ബ്രെഡ് പൊടിച്ചത്... ആവശ്യത്തിന് 9..മുട്ട........ 2എണ്ണം 10...ഉപ്പ്‌, കറിവേപ്പില....... ആവിശ്യത്തിന് പാകം ചെയ്യുന്ന വിധം ചൂടായ ചീ നച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇത്രയും ചേർത്ത് നല്ലതുപോലെ വഴറ്റുക സവാള മുരിഞ്ഞു ക ഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടിയും, ടിൻ ടിൻ ഫിഷും ചേർത്ത് നല്ലപോലെ വഴറ്റുക... ടിൻഫിഷനകത്ത് സ്വല്പം ഗ്രേവി കാണും അത് നല്ലതുപോലെ വറ്റിച്ചെടുക്കണം ഇനിയും ഇതിലേക്ക് കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല പൊടി ചേർത്ത് ഇളക്കണം ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ചെടുത്ത് സവാളയുടെ കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം കറിവേപ്പില നമ്മുടെ ആവശ്യാനുസ
Image
Egg Kothu chappati ആവശ്യമുള്ള സാധനങ്ങൾ 1. ചപ്പാത്തി - 6 ( നീളത്തിൽ മുറിച്ചത്) 2. സവാള - 1 പച്ചമുളക്- 2 3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 tsp 4. തക്കാളി - 2 small 5. മുട്ട- 4 6. മഞ്ഞൾപൊടി- 1/4 tsp 7. കശ്മീരി മുളകുപൊടി- 1 tsp 8. ഗരം മസാല- 1/2 tsp 9. പെരിഞ്ചീരകം - 1 tsp 10. കുരുമുളകുപൊടി- 1+11/2 tsp 11. വെജിറ്റബിൾ ഓയിൽ 12. ആവശ്യത്തിന് ഉപ്പ് 13. മല്ലിയില തയ്യാറാക്കുന്ന വിധം ഒരു ബൗളിൽ 4 മുട്ട പൊട്ടിച്ചൊഴിക്കുക. അതിൽ കുറച് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ മുട്ട ഒഴിച്ച് ഒന്ന് ചിക്കി പൊരിച്ചത് എടുക്കുക. അതേ ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് അതിൽ പെരും ജീരകം ഇടുക. പെരുംജീരകം പൊട്ടുമ്പോൾ അതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. ഇഞ്ചി വെളുത്തുള്ളി 1 മൂക്കുമ്പോൾ അതിലേക്ക് സവാള ഇട്ടു വഴറ്റുക. സവാള ഒരു ബ്രൗൺ നിറം ആകുമ്പോൾ നമുക്ക് തക്കാളി ചേർക്കാം. തക്കാളി ഉടയുന്ന പാകമാകുമ്പോൾ അതിൽ പൊടികൾ ചേർക്കാം. മഞ്ഞൾപൊടി, മുളകുപൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ് പാകത്തിന് എല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. മസാല നല്ലപോലെ മൂത്തു കഴിയുമ്പോൾ അതിലേക്ക

Chicken salami fried rice

Image
ചിക്കൻ സലാമി ഫ്രൈഡ് റൈസ്  വേണ്ട ചേരുവകൾ 1ബിരിയാണി അരി .................. ഒന്നരകപ്പു്. 2 ചിക്കൻ സലാമി ( ചിക്കൻ സോസേജ് ആണെങ്കിലും മതി ) ...................... ചെറിയ ചതുര കഷണങ്ങൾ ആയി മുറിച്ചത് ...... മുക്കാൽ കപ്പു്. 3. സവാള ചെറുതായി അരിഞ്ഞത് ... 2 ചെറുത് 4 കാപ്സികം (ചുവപ്പു് ,പച്ച ,മഞ്ഞ) ക്യൂബായി അറിഞ്ഞത് ........... 4 സ്പൂൺ 5. ഇഞ്ചി ,വെളുത്തുള്ളി കൊത്തിയരിഞ്ഞത് .. ഒന്നര സ്പൂൺ 6. കാരറ്റു് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് '........... 4 സ്പൂൺ 7 മുട്ട ................ 1 എണ്ണം 8 കുരുമുളകു പൊടി ......... 1 സ്പൂൺ 9. സ്വീറ്റ് ചില്ലി സോസു് ,സോയാസോസു് ടുമാറ്റോ സോസ് 3 സോസും ...ഒന്നര സ്പൂൺ വീതം 10' മല്ലിയില ........................ ആവിശ്യത്തിന് 11. എണ്ണ ,ഉപ്പു് ....................ആവിശ്യ ാനുസരണം. 12 നാരങ്ങാനീര് ........... 1 സ്പൂൺ തയ്യാറാക്കുന്ന വിധം .......................... ........... ഒരു പാത്രത്തിൽ വെള്ളം വച്ച് തിളക്കമ്പോൾ ആവിശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തു് കഴുകി വാരിയ അരിയും ഇട്ടു് മുക്കാൽ വേവാകുമ്പോൾ ചോറു ഊറ്റിയിടണം. ( ചോറു വെന്തുപോകരുത് .നാരങ്ങാനീര് ചേർക്കുന്നത് ചോറു

Paneer Potato roll

Image
Paneer Potato roll പനീർ പൊട്ടെറ്റോ റോൾസു്. (paneer potato rolls) .......................... .......................... ................. വേണ്ട ചേരുവകൾ | പൊട്ടെറ്റോ കഴുകി വേവിച്ചു് .......... വലുത് 2 പനീർ നീളത്തിൽ കനം കുറച്ച് മുറിച്ചത്. .... നമ്മുടെ ആവിശ്യാനുസരണം എടുക്കാം . 3 സവാള കൊത്തിയരിഞ്ഞത്. ........ 4 സ്പൂൺ 4 പച്ചമുളക് ചെറുതായി അരിഞ്ഞത് .. 2 എണ്ണം . 5. ഇഞ്ചി കൊത്തിയരിഞ്ഞത് .... 1 സ്പൂ പ്പൂൺ 6. കുരുമുളകുപൊടി ............. കാൽ സ്പൂൺ 7. ഗരം മസാലപ്പൊടി ............ കാൽ സ്പൂൺ 8 മഞ്ഞൾ പൊടി ................... സ്വല്പം 9. ഉപ്പു് ,മല്ലിയില ...................... ആവിശ്യത്തിനു്. 10. ബ്രഡു് പൊടി (resk പൊടിച്ചാലും മതി ) ... 3 കപ്പു് 11. മുട്ട ........... 2, 3 പൊട്ടിച്ച് അടിച്ചു വെക്കണം .. 12. എണ്ണ........വറുക്കാൻ ആവിശ്യത്തിന്‌. തയ്യാറാക്കുന്ന വിധം. പൊട്ടെറ്റോ തൊലി കളഞ്ഞ് നല്ലതുപോലെ പൊടിച്ചെടുക്കണം 2മുതൽ 9 വരെയുള്ള ചേരുവകൾ പൊടിച്ചു വെച്ച പൊട്ടെറ്റോയുടെ കൂടെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.. ( ഒട്ടും വെള്ളമയം ഉണ്ടാകരുത് ..ഉരുട്ടുമ്പോൾ പൊടിഞ്ഞു പോകുന്നുണ്ടങ്കിൽ കുറച്ച് ബ്രഡു് പൊടിച്

Bread potato omlette

Image
Bread Potato Omelet Ingredients പൊട്ടറ്റോ - 2 ചെറുത്‌ സവാള - 1 ചെറുത്‌. ....... മുട്ട - 5 ബ്രെഡ് - 5 സ്‌ലൈസ് ക്യാരറ്റ് - 1 ചെറുത്‌ കുരുമുളക് പോടീ - 2 tsp ഒറിഗാനോ - 1 tsp ചില്ലി ഫ്ളക്സ് - ഓപ്ഷണൽ മല്ലിയില - കുറച്ചു എണ്ണ - 2 tsp ബട്ടർ - 1 tsp ഉപ്പു ആദ്യം ഉരുളക്കിഴങ്ങും കാരറ്റും സവാള ചെറിയ cubes ആയി അരിഞ്ഞ് മാറ്റി വയ്ക്കുക. ബ്രഡ് സ്ലൈസ് ചെറിയ സ്ക്വയർ പീസാക്കി കട്ട്‌ ചെയ്ത മാറ്റിവെക്കുക. ഇനി ഒരു ഫ്രയിംഗ് പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും ഉരുളക്കിഴക് ഇട്ടു വഴറ്റുക. ഒരു 5 മിനിറ്റ് കഴിയുമ്പോൾ ക്യാരറ്റ് ഇട്ട് വഴറ്റുക. എല്ലാ പച്ചക്കറികളും വഴന്നു കഴിയുമ്പോൾ അതിലേക്ക് കുരുമുളകുപൊടി, ഒറിഗാനോ, ചതച്ച മുളക്, ഉപ്പ്, മല്ലിയില എന്നിവയിട്ട് വഴറ്റി എടുക്കുക. ഒരു ബൗൾ എടുത്തു അതിൽ വഴറ്റി വെച്ച കൂട്ടു ഇട്ടു, മുട്ടയും ഇട്ടു നല്ലപോലെ മിക്സ്‌ ചെയുക. ഉപ്പ ഒക്കെ പാകം ആണോന്നു നോക്കുക. ഇനീം ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് കുറച്ചു ബട്ടർ ഇടുക. അതിൽ മുട്ട ഉരുളക്കിഴങ് മിക്സ്‌ ഇടുക. നല്ലപോലെ പാനിൽ spread ചെയ്തു ഒഴിക്കുക. പിന്നെ ഇതിന്റെ മുകളിൽ ബ്രെഡ് slices അടുക്കി വെക്കുക. ഒരു lid വെച്ച