Chicken salami fried rice
ചിക്കൻ സലാമി ഫ്രൈഡ് റൈസ് വേണ്ട ചേരുവകൾ 1ബിരിയാണി അരി .................. ഒന്നരകപ്പു്. 2 ചിക്കൻ സലാമി ( ചിക്കൻ സോസേജ് ആണെങ്കിലും മതി ) ...................... ചെറിയ ചതുര കഷണങ്ങൾ ആയി മുറിച്ചത് ...... മുക്കാൽ കപ്പു്. 3. സവാള ചെറുതായി അരിഞ്ഞത് ... 2 ചെറുത് 4 കാപ്സികം (ചുവപ്പു് ,പച്ച ,മഞ്ഞ) ക്യൂബായി അറിഞ്ഞത് ........... 4 സ്പൂൺ 5. ഇഞ്ചി ,വെളുത്തുള്ളി കൊത്തിയരിഞ്ഞത് .. ഒന്നര സ്പൂൺ 6. കാരറ്റു് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് '........... 4 സ്പൂൺ 7 മുട്ട ................ 1 എണ്ണം 8 കുരുമുളകു പൊടി ......... 1 സ്പൂൺ 9. സ്വീറ്റ് ചില്ലി സോസു് ,സോയാസോസു് ടുമാറ്റോ സോസ് 3 സോസും ...ഒന്നര സ്പൂൺ വീതം 10' മല്ലിയില ........................ ആവിശ്യത്തിന് 11. എണ്ണ ,ഉപ്പു് ....................ആവിശ്യ ാനുസരണം. 12 നാരങ്ങാനീര് ........... 1 സ്പൂൺ തയ്യാറാക്കുന്ന വിധം .......................... ........... ഒരു പാത്രത്തിൽ വെള്ളം വച്ച് തിളക്കമ്പോൾ ആവിശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തു് കഴുകി വാരിയ അരിയും ഇട്ടു് മുക്കാൽ വേവാകുമ്പോൾ ചോറു ഊറ്റിയിടണം. ( ചോറു വെന്തുപോകരുത് .നാരങ്ങാനീര് ചേർക്കുന്നത് ചോറു...