Posts

Showing posts with the label Homemadefood

Bread potato omlette

Image
Bread Potato Omelet Ingredients പൊട്ടറ്റോ - 2 ചെറുത്‌ സവാള - 1 ചെറുത്‌. ....... മുട്ട - 5 ബ്രെഡ് - 5 സ്‌ലൈസ് ക്യാരറ്റ് - 1 ചെറുത്‌ കുരുമുളക് പോടീ - 2 tsp ഒറിഗാനോ - 1 tsp ചില്ലി ഫ്ളക്സ് - ഓപ്ഷണൽ മല്ലിയില - കുറച്ചു എണ്ണ - 2 tsp ബട്ടർ - 1 tsp ഉപ്പു ആദ്യം ഉരുളക്കിഴങ്ങും കാരറ്റും സവാള ചെറിയ cubes ആയി അരിഞ്ഞ് മാറ്റി വയ്ക്കുക. ബ്രഡ് സ്ലൈസ് ചെറിയ സ്ക്വയർ പീസാക്കി കട്ട്‌ ചെയ്ത മാറ്റിവെക്കുക. ഇനി ഒരു ഫ്രയിംഗ് പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും ഉരുളക്കിഴക് ഇട്ടു വഴറ്റുക. ഒരു 5 മിനിറ്റ് കഴിയുമ്പോൾ ക്യാരറ്റ് ഇട്ട് വഴറ്റുക. എല്ലാ പച്ചക്കറികളും വഴന്നു കഴിയുമ്പോൾ അതിലേക്ക് കുരുമുളകുപൊടി, ഒറിഗാനോ, ചതച്ച മുളക്, ഉപ്പ്, മല്ലിയില എന്നിവയിട്ട് വഴറ്റി എടുക്കുക. ഒരു ബൗൾ എടുത്തു അതിൽ വഴറ്റി വെച്ച കൂട്ടു ഇട്ടു, മുട്ടയും ഇട്ടു നല്ലപോലെ മിക്സ്‌ ചെയുക. ഉപ്പ ഒക്കെ പാകം ആണോന്നു നോക്കുക. ഇനീം ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് കുറച്ചു ബട്ടർ ഇടുക. അതിൽ മുട്ട ഉരുളക്കിഴങ് മിക്സ്‌ ഇടുക. നല്ലപോലെ പാനിൽ spread ചെയ്തു ഒഴിക്കുക. പിന്നെ ഇതിന്റെ മുകളിൽ ബ്രെഡ് slices അടുക്കി വെക്കുക. ഒരു lid വെച്ച...